Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Balayoga : Dr.Vincent Earthkottayil | ബാലയോഗ | Kurukshethra Publication
MRP ₹ 240.00 (Inclusive of all taxes)
₹ 227.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr.Vincent Earthkottayil
  • Page :
    142
  • Format :
    Paperback
  • Publisher :
    Kurushethra Publication
  • ISBN :
    9788199221284
  • Language :
    Malayalam
Description

Balayoga Dr.Vincent Earthkottayil Kurukshethra Publication നമ്മുടെ ശരീരത്തിനാരോഗ്യവും മനസ്സിനും ബുദ്ധിക്കും വികാസവുമേകുന്ന ദൈനംദിന പരിശീലനമുറയായി യോഗാഭ്യാസപദ്ധതിയെ ഇന്ന് ലോകമെമ്പാടും അംഗീക രിച്ചിരിക്കുന്നു. കുഞ്ഞുന്നാളിൽത്തന്നെ യോഗ അഭ്യസി ച്ചു തുടങ്ങിയാൽ മസ്‌തിഷ്‌ക്കത്തിൻ്റെയും മനസ്സിൻ്റെയും വികാസം കൈവരിച്ചുകൊണ്ട് ജീവിത ശൈലിരോഗങ്ങ ളിൽനിന്നു മുക്തമായ ഒരു ഭാവിതലമുറയെ വാർത്തെടു ക്കാമെന്ന് ആരോഗ്യശാസ്ത്രജ്ഞരും മനഃശാസ്ത്ര വിദ ഗ്‌ധരും ഉപദേശിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങളെ ഉത്തമ മനുഷ്യരാക്കാൻ നമുക്കു കിട്ടിയിരിക്കുന്ന അമൂല്യനിധി യാണ് യോഗശാസ്ത്രം. ഈ ഉദാത്തലക്ഷ്യം മുൻനിർത്തി ബാല-കൗമാരപ്രായക്കാർക്കായി യോഗാപരിശീലനമുറ കൾ അതിലളിതമായും സമഗ്രമായും പ്രതിപാദിക്കുന്ന വിശിഷ്ട‌ഗ്രന്ഥം.

Customer Reviews ( 0 )