Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Basheerinte Ediyea : Fabi Basheer | ബഷീറിന്‍റെ എടിയേ ... | Dc Books
MRP ₹ 110.00 (Inclusive of all taxes)
₹ 99.00 10% Off
₹ 45.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Fabi Basheer
  • Page :
    78
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126423668
  • Language :
    Malayalam
Description

Basheerinte Ediyea Fabi Basheer Dc Books അനുഭവിച്ച ജീവിതത്തിലെ സർവ്വതും വാക്കുകളിൽ പിഴിഞ്ഞൊഴിച്ച് സ്വയം അനാവൃതനായ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. പക്ഷേ, വിഖ്യാതനായ ഒരെഴുത്തുകാരന്റെ സർവതല സ്പർശിയായ ജീവിതത്തിലെ അടരുകളിലേക്ക് ഭാര്യ ഫാബി ബഷീർ ഓർമ്മകളിലൂടെ നടക്കുമ്പോൾ അറിയപ്പെടാത്ത മറ്റൊരു ബഷീർ നമുക്ക് മുന്നിൽ തെളിയുന്നു. സൂഫിയും സഞ്ചാരിയും എഴുത്തുകാരനും ഗൃഹസ്ഥനും പിതാവുമൊക്കെയായി ജീവിച്ച അദ്ദേഹത്തിന്റെ ജീവിതത്തിലെ മറ്റൊരു ജീവിതം നാം വായിക്കുന്നു. ബഷീറിന്റെ ഹൃദയം തൊടുന്ന അപൂർവ്വ വായനാനുഭവമാണ് ഈ ആത്മകഥ.

Customer Reviews ( 0 )