Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Bharathiya Thathwachintha | ഭാരതീയ തത്ത്വചിന്ത | Silence Books
MRP ₹ 475.00 (Inclusive of all taxes)
₹ 459.00 3% Off
₹ 50.00 delivery
In stock
Delivered in 4 working days
  • Share
  • Author :
    Rahul Samkruthyayan
  • Format :
    Paperback
  • Publisher :
    Silence Book Shop
  • ISBN :
    9789390905119
  • Language :
    Malayalam
Description

പ്രാചീന ബ്രാഹ്മണദർശനം മുതൽ അനീശ്വരവാദ ദർ ശനം വരെയുള്ള ഭാരതീയ തത്ത്വചിന്തയിലെ വിവിധ ധാരകളെ സമഗ്രമായി പരിചയപ്പെടുത്തുക മാത്രമല്ല, ഭ തികവാദ നിലപാടിലുറച്ചുനിന്നുകൊണ്ട് അവയെ വിശദ മായി പരിശോധിക്കുകയും, നിശിതമായി കീറിമുറിക്കുക യുമാണ് ഈ കൃതിയിലൂടെ രാഹുൽ സാംകൃത്യായൻ ചെയ്യുന്നത്. തങ്ങളുടെ വാദമുഖങ്ങൾ സമർത്ഥിക്കുവാ നായി ആവശ്യമുള്ളവ മാത്രം ഉദ്ധരിക്കുകയും മറ്റുള്ളവ കണ്ടില്ലെന്നു നടിക്കുകയും അങ്ങനെ യഥാർത്ഥത്തിലു ള്ളവയെ വളച്ചൊടിക്കുകയും ചെയ്യുന്ന സാധാരണ ഗ്ര ന്ഥരചനാരീതിയിൽ നിന്നും വിരുദ്ധമായി. വ്യത്യസ്‌ത ധാരകൾ അവതരിപ്പിക്കുമ്പോൾ അവ വേണ്ടിടത്തോളം വിശദമായി പ്രതിപാദിക്കുകയും, വ്യാഖ്യാനിക്കുകയും ചെയ്യുക വഴി തൻ്റെ പഠനം വളരെയേറെ സത്യസന്ധ വും സമഗ്രവുമാക്കാൻ ഗ്രന്ഥകാരനു കഴിഞ്ഞിട്ടുണ്ട്.

Customer Reviews ( 0 )