Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Bhoomiyude Ormakkurippukal | ഭൂമിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ | Mathrubhumi Books
MRP ₹ 390.00 (Inclusive of all taxes)
₹ 330.00 15% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Aldo Leopold
  • Page :
    304
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789359620909
  • Language :
    Malayalam
Description

ഭൂമിയോടും പ്രകൃതിയോടും ജീവനോടുമുള്ള മനുഷ്യരാശിയുടെ ധാര്‍മ്മിക ഉത്തരവാദിത്വമെന്തെന്നു വിവരിക്കുന്ന കാലാതീതമായ കൃതിയാണ് ആല്‍ഡോ ലിയോപോള്‍ഡിന്റെ എ സാന്‍ഡ് കൗïി അല്‍മനാക്ക്. പ്രകൃതിനിരീക്ഷകന്റെ കരുതലും കവിയുടെ കവനചാരുതയും ഒത്തുചേരുന്ന ഭാഷയിലാണ് ലിയോപോള്‍ഡ് ഈ കൃതി രചിച്ചിരിക്കുന്നത്. ‘ഭൂധാര്‍മ്മികത’ എന്ന മൗലികമായ ആശയം അവതരിപ്പിക്കുന്ന ഈ കൃതി, പരിസ്ഥിതിമേഖലയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കായി കണക്കാക്കപ്പെടുന്നു. ഭൂമിക്കായി ഒരു പ്രകൃത്യുപാസകന്‍ 1949-ല്‍ രചിച്ച കുറിപ്പുകള്‍. പ്രശസ്ത പരിഭാഷകന്‍ പി.പി.കെ. പൊതുവാളിന്റെ മൊഴിമാറ്റം. റേച്ചല്‍ കാഴ്‌സന്റെ സൈലന്റ് സ്പ്രിങ്ങിനു മുന്‍ഗാമിയായ പരിസ്ഥിതിക്ലാസിക്കിന്റെ പരിഭാഷ അവതാരിക: ഇ. ഉണ്ണികൃഷ്ണന്‍

Customer Reviews ( 0 )