Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Bhrithyavatsalyavum Mattu Kathakalum | ഭ്രിത്യവാത്സല്യവും മറ്റു കഥകളും | Mathrubhumi Books
MRP ₹ 240.00 (Inclusive of all taxes)
₹ 203.00 15% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Karoor Neelakantapillai
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • Language :
    Malayalam
Description

പില്ക്കാലത്ത് മലയാള കഥാസാഹിത്യത്തില്‍ വികാസം നേടിയ രണ്ടു പ്രമേയങ്ങള്‍ ‘ഭൃത്യവാത്സല്യ’ത്തില്‍ പ്രവചനശേഷിയോടെ മുഴങ്ങുന്നുണ്ട്- ദളിത് പ്രതിരോധവും സ്ത്രീമുന്നേറ്റവും. ‘അന്നത്തെ കൂലി’യില്‍ ചെറുകഥയുടെ കലാതന്ത്രത്തിനിണങ്ങിയ മട്ടില്‍ ഇത് മികവോടെ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും 1934-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘ഭൃത്യവാത്സല്യം’ അന്നത്തെ മലയാളസാഹീത്യത്തിന്റെ പൊതുവായ അന്തരീക്ഷത്തില്‍, കാലത്തെ കടന്നുനില്‍ക്കുന്ന ദളിത്-സ്ത്രീ വിഷയങ്ങളെ സമന്വയിച്ച്, അതിന്റെ സാമൂഹികബന്ധങ്ങളെ കൂടുതല്‍ വിശദമായി സ്പര്‍ശിച്ച് അവതരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. -ഡോ.കെ.എസ്. രവികുമാര്‍ (ആമുഖത്തില്‍) കാരൂരിന്റെ ആദ്യകഥ 1933-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ‘ഭൃത്യവാത്സല്യ’മാണ്. ഈ കഥ ‘അന്നത്തെ കൂലി’ എന്ന പേരില്‍ പുനഃസൃഷ്ടിക്കപ്പെട്ടാണ് പില്‍്ക്കാലത്ത് കഥാസമാഹാരത്തില്‍ ചേര്‍ത്തത്. ഈ രണ്ടു കഥകള്‍ക്കു പുറമേ പ്രശസ്തമായ 18 കഥകളും ഉള്‍പ്പെടുത്തിയ സമാഹാരം.

Customer Reviews ( 0 )