Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Boban Kathakal : Ajith Karunakaran | ബോബന്‍ കഥകള്‍ | Mathrubhumi Books
MRP ₹ 140.00 (Inclusive of all taxes)
₹ 126.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Ajith Karunakaran
  • Page :
    104
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • Language :
    Malayalam
Description

Boban Kathakal Ajith Karunakaran Mathrubhumi Books കഥയും നോവലും ഒരുപോലെ വഴങ്ങുന്ന തൂലികയ്ക്കുടമയായ അജിത് കരുണാകരൻ നിരന്തരമായി കഥകൾ എഴുതിക്കൊണ്ടേയിരിക്കുന്നു. ബോബന്റെ ജീവിതയാത ഇതിവൃത്തമാക്കി അദ്ദേഹം പ്രസിദ്ധീകരിക്കുന്ന നോവലാണ് ബോബൻ കഥകൾ. – ശശി തരൂർ വ്യത്യസ്തവും കൗതുകകരവുമായ അനുഭവലോകങ്ങളിലൂടെ കടന്നുപോകുന്ന ബോബൻ എന്ന യുവാവിലൂടെ ജീവിതത്തെയും മനുഷ്യബന്ധങ്ങളെയും കുറിച്ച് പുതുമ നിറഞ്ഞൊരന്വേഷണം. സങ്കീർണമായ സന്ദർഭങ്ങളെപ്പോലും നർമം തേച്ച് നേർപ്പിച്ചെടുക്കുന്ന ലളിതസുന്ദരമായ ശൈലി ബോബൻ സഞ്ചരിക്കുന്ന ഓരോ വരികളേയും പ്രസാദാത്മകമാക്കുന്നു.

Customer Reviews ( 0 )