1928 ഡിസംബർ 19നു മാവേലിക്കരത്താലൂക്കിൽ ഇറവങ്കര ഗ്രാമത്തിൽ ജനിച്ചു. ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരത്ത് കോളേജ് വിദ്യാഭ്യാസം. സംസ്‌കൃതം, മലയാളം, ഭവദാന്തം, ഹിന്ദി എന്നീ വിഷയങ്ങളിൽ മാസ്റ്റർ ബിരുദങ്ങൾ നേടി ഹൈസ്ക്‌കൂൾ കോളേജ് മലങ്ങളില കളിൽ രപ്പത്ത അഞ്ചുവർഷത്തെ അധ്യാപന പരിചയം തിരുവനന്തപുരം പട്ടാമ്പി കോളേജുകളിൽ എന്നക്കാലം സംസ്കൃത പ്രൊഫസറായിരുന്നു. കാലിക്കട്ട് യൂണിവേഴ്‌സിറ്റിയിൽ തിന്ന് സംസ്കൃതത്തിൽ ആദ്യത്തെ പി.എച്ച്.ഡി നേടി. 1982-ൽ ഗവൺമെന്റ്റ് ട്രെയിനിംഗ് കോളേജിൽ പ്രിൻസിപ്പൽ പദവിയിൽ നിന്നു പെൻഷൻപറ്റി നാലുവർഷം കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിൽ സംസ്കൃത ആഫീസറായും ജോലിനോക്കിയിട്ടുണ്ട്. പെൻഷനുശേഷം യൂണിവേഴ്‌സിറ്റി ലക്‌സിക്കൻ ഡിപ്പാർട്ട് പ്പാർട്ട്‌മെൻ്റിലും ലും മലയാളം എൻസൈക്ലോപീഡിയയിലും അസിസ്റ്റൻ്റ് ഡയറക്ാറായി സേവനമനുഷ്ഠിച്ച ശേഷം 1999 പ്രചാരസഭയുടെ കീഴിലുള്ള ഹിന്ദി ട്രെയിനിംഗ് കോളേജിൽ (തിരുവന്തപുരം) പ്രിൻസിപ്പാളായി നാവ മനുഷ്‌ഠിച്ചുവരുന്നു. സംസ്കൃതത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലുമായി ആകെ അമ്പതോളം കൃതികൾ രചിച്ചിട്ടുണ്ട്. സംസ്കൃത പണ്ഡിതന്മാർക്കുളള ദേശീയപുരസ്ക്കാരം 2001 ഡിസംബർ * ന് ബഹുമാനപ്പെട്ട രാഷ്ട്രപതി ഡോ. എ.പി.ജെ അബ്‌ദുൾകലാമിൽ നിന്ന് ഇദ്ദേഹം സ്വീകരിക്കുകയുണ്ടായി