Breakfast Table Defne Suman Dc Books ഒളിച്ചുവെക്കപ്പെട്ട ചരിത്രവും അതിൽ കെട്ടുപിണഞ്ഞ് കിടക്കുന്ന കുടുംബവും- സിറിൻ സാക്ക തന്റെ നൂറാം പിറന്നാൾ വരെയും ആ രഹസ്യം ഉളളിൽ കൊണ്ടു നടന്നു. എന്നാൽ തനിക്കറിയുന്ന വഴികളിലൂടെ സിറിൻ സാക്ക തന്റെ കുടുംബത്തിന്റെ രഹസ്യം വരയ്ക്കുന്നു. ഈ രഹസ്യങ്ങൾ അവധിക്കാലദ്വീപിന്റെ നാല് ചുവരുകളും കടന്ന് പല ജീവിതങ്ങളെയും പിടിച്ചുലയ്ക്കും. വിവർത്തനം: തെൽഹത്ത് കെ.വി.