Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Charles Darwinte Kanakkupusthakam : Ranju M V | ചാള്‍സ് ഡാര്‍വിന്റെ കണക്കുപുസ്തകം | DC Books
MRP ₹ 250.00 (Inclusive of all taxes)
₹ 220.00 12% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Ranju M V
  • Page :
    178
  • Format :
    Paperback
  • Publisher :
    DC Books
  • Language :
    Malayalam
Description

കഥപറച്ചിലിന്റെ ഒഴുക്കും മനോഹാരിതയും ഭാഷയിലെ കൃതഹസ്‌തതയും രഞ്ജുജുവിൻ്റെ കഥകളെ ശ്രദ്ധേയമാക്കുന്നു. യഥാർത്ഥ ജീവിതപരിസരങ്ങളിൽ നിന്നുകൊണ്ട് ഭ്രമാത്മകമായ കഥകൾ ഉണ്ടാക്കുക എന്ന ശ്രമകരമായ പദ്ധതിയിൽ അദ്ദേഹം വിജയിക്കുന്നുണ്ട്. ചാൾസ് ഡാർവിൻ്റെ കണക്കുപുസ്‌തകവും പന്നിയുംപോലുള്ള കഥകൾ മലയാളസാഹിത്യ മഹാവനത്തിൽ കുറേക്കാലം വിഹരിക്കുമെന്ന് നിസ്സംശയം പറയാം. -കെ.എൻ. പ്രശാന്ത് അരക്ഷിതമാർന്ന മനസ്സ് എപ്പോഴും സർഗാത്മകമായിരിക്കും. പുതിയ തോന്നലുകളും പുത്തൻചിന്തകളും പുതു കഥാതന്തുക്കളും അത്തരം മനസ്സുള്ളവരിൽ അവർപോലും വിചാരിക്കാതെ അവരിലേക്കു കടന്നുവരും. രഞ്ജുവിൽ അതുണ്ടെന്ന് എനിക്ക് മനസ്സിലായിരുന്നു. ഊറ്റം നിറഞ്ഞ കഥകൾ അവനിൽനിന്നുണ്ടാവുമെന്നും എനിക്ക് തോന്നിയിരുന്നു. എൻ്റെ പ്രതീക്ഷ തെറ്റിയിട്ടില്ല എന്നതിൻ്റെ തെളിവായി എൻ്റെ മുന്നിൽ വായനയും കഴിഞ്ഞ് ആ കഥകൾ ഊറ്റമൊട്ടും കുറയാതെ കിടക്കുന്നു. -പി.വി. ഷാജികുമാർ രഞ്ജു എം.വിയുടെ ആദ്യ ചെറുകഥാസമാഹാരം

Customer Reviews ( 0 )