Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Cherukkan : Adarsh Madhavankutty | ചെറുക്കന്‍ | Dc Books
MRP ₹ 250.00 (Inclusive of all taxes)
₹ 224.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Adarsh Madhavankutty
  • Page :
    174
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789364879590
  • Language :
    Malayalam
Description

Cherukkan Adarsh Madhavankutty Dc Books ടീനേജിലെ പ്രണയഭാവങ്ങൾ, കാമനകൾ, ബന്ധങ്ങളിലുടലെടുക്കുന്ന മധുരപ്രതികാരങ്ങൾ, ഈ വൈകാരികപ്രപഞ്ചത്തെ തൊണ്ണൂറുകളിൽ തിരുവനന്തപുരത്തെ നടുക്കിയൊരു സംഭവപരമ്പരയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് ചെറുക്കൻ എന്ന നോവൽ. ഇതിൽ ഗ്രാമീണ നിഷ്‌കളങ്കതയും വന്യതയുമുണ്ട്. നാഗരിക കുടിലതകളും പച്ചമനുഷ്യരുടെ കലർപ്പില്ലാത്ത വികാരവിക്ഷോഭങ്ങളുമുണ്ട്. ജാതീയവും വർഗപരവുമായ ഉച്ചനീചത്വങ്ങൾക്കുമേലേ പരക്കുന്ന സ്‌നേഹത്തിന്റെ അനശ്വരമായ വെളിച്ചമാണ് ഈ കൃതിയുടെ ആത്മസത്ത. ചില റിയൽ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട 'ഒരു റിലേഷൻഷിപ് ത്രില്ലർ'.

Customer Reviews ( 0 )