Chilamboli Shobha Varma Dc Books പ്രഭാവർമ്മ രചിച്ച 'കനൽച്ചിലമ്പ്' എന്ന കാവ്യാഖ്യായികയുടെ തനിമ ചോരാതെയുള്ള വേറിട്ടൊരു നോവലാവിഷ്കാരമാണിത്. ജയദേവകവിയുടെ ചിന്തകളിലൂടെയും അന്വേഷണങ്ങളിലൂടെയും വികസിക്കുന്ന കഥ, ഒരു സാധാരണ പെൺകുട്ടിയുടെ ജീവിതത്തിലെ ഉയർച്ചതാഴ്ചകളെയും സൗന്ദര്യത്തിന്റെ ദിവ്യത്വത്തെയും ഹൃദയസ്പർശിയായി ആവിഷ്കരിക്കുന്നു