Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Chilamp : Chandran Muttath | ചിലമ്പ് | Kerala Bhasha Institute
MRP ₹ 110.00 (Inclusive of all taxes)
₹ 99.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Chandran Muttath
  • Format :
    Paperback
  • Publisher :
    Kerala Bhasha Institute
  • Language :
    Malayalam
Description

Chilamp Chandran Muttath Kerala Bhasha Institute തോറ്റംപാട്ടിനുമീതെ കാൽച്ചിലമ്പാൽ ഉയരുന്ന കവിതയാണ് തെയ്യം. അനുഷ്ഠാനനൃത്തത്തിന്റെ താളച്ചു വടുകളും മേളപ്പെരുക്കങ്ങളും അതിനകമ്പടി. അതിന്റെ ഹൃദയരേഖകളിൽ കരുത്തുകാട്ടുന്ന സാഹസികതകളും കണ്ണീരുറയുന്ന വിടവാങ്ങലുകളുമുണ്ട്. അതിനെല്ലാ മുപരി നാട്ടുവിശ്വാസപ്പെരുമകളിലുറയുന്ന മനസ്സും. ആ തെയ്യ പ്രപഞ്ചത്തിൻ്റെ ഉൽപ്പത്തിയും ചരിത്രവും തിരയുന്ന ഈ തെയ്യം പഠനരേഖകൾക്കു ചിലമ്പെന്നുപേർ.

Customer Reviews ( 0 )