Chiriyil Olippicha Chinthakal By K P Pradeep Kumar Mankind Publication ജീവിതാനുഭവങ്ങളിൽ നിന്ന് നാം പെറുക്കിയെടുക്കുന്ന ഓരോ അനുഭവങ്ങൾക്കും തിളക്കമേറുന്നത് അത് മറ്റുള്ളവരുമായി പങ്കുവെയ്ക്കുമ്പോഴാണല്ലോ. അത്തരം അനുഭവങ്ങളും കാഴ്‌ചകളും ലളിതമായ ഭാഷയിൽ വളരെ രസകരമായി ഈ കഥകളിലൂടെ എഴുതി ഫലിപ്പിച്ചിരിക്കുന്നു. പൊട്ടിച്ചിരികളുടെയും നൊമ്പരങ്ങളുടെയും പുതുവഴികളിലൂടെ കുറച്ചു സമയം സഞ്ചരിക്കാൻ നിങ്ങളെ ഏവരെയും സ്വാഗതം ചെയ്യുന്നു.