Chithalu Thinnunna Thalachorukal Abhirami.E Dc Books സിനിമകളും സാമൂഹിക മാറ്റങ്ങളും നിത്യജീവിതവും മുൻനിർത്തി, മാനസികാരോഗ്യ മേഖലയിലെ തെറ്റിദ്ധാരണകളെ പൊളിച്ചെഴുതുന്ന ഒരു വേറിട്ട മനശാസ്ത്ര വായന. കഠിനമായ സിദ്ധാന്തങ്ങൾക്കപ്പുറം, മനുഷ്യസ്വഭാവങ്ങളെ ഏറ്റവും ലളിതവും ജനകീയവുമായ ശൈലിയിൽ വിശകലനം ചെയ്യുന്ന പുസ്തകം