Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Choondakkaari | ചൂണ്ടക്കാരി | Dc Books
MRP ₹ 220.00 (Inclusive of all taxes)
₹ 197.00 10% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Reena.P.G
  • Page :
    176
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789370982239
  • Language :
    Malayalam
Description

ജീവിതത്തിന്റെ ചൂണ്ടക്കൊളുത്തിൽ കുരുക്കപ്പെട്ട് പിടയുന്ന ഒരുപിടി മനുഷ്യരുടെ വേദനകളും വിഹ്വലതകളും സ്‌നേഹത്തിനുവേണ്ടിയുള്ള അദമ്യമായ ദാഹവുമാണ് ഈ സമാഹാരത്തിലെ ചൂണ്ടക്കാരി മുതൽ ജാരചിന്തകൾവരെയുള്ള പതിന്നാല് കഥകളിലും ഒരേപോലെ നിറഞ്ഞു നിൽക്കുന്നത്. സാഹിത്യത്തിനുവേണ്ടി അടിച്ചു പതംവരുത്താതെ എറിച്ചും തഴച്ചും നിൽക്കുന്ന ഇതിലെ പച്ചയായ ഭാഷ ഈ കഥകൾക്ക് അത്രമേൽ ജൈവികമായ സ്വഭാവം നൽകുന്നു. നമുക്ക് അത്രയൊന്നും പരിചിതമല്ലാത്ത ഒരു ഇരുണ്ട ലോകത്തെയാണ് റീന പി. ജി .ഈ കഥകളിലൂടെ കാണിച്ചുതരുന്നത്.

Customer Reviews ( 0 )