Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Classmuriyile Pravarthanangal Magikkiloode : Ajayakumar.V | ക്ലാസ്മുറിയിലെ പ്രവർത്തനങ്ങൾ മാജിക്കിലൂടെ | Dc Books
MRP ₹ 110.00 (Inclusive of all taxes)
₹ 98.00 11% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Ajayakumar.V
  • Page :
    80
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789376911165
  • Language :
    Malayalam
Description

Classmuriyile Pravarthanangal Magikkiloode Ajayakumar.V Dc Books പഠനം വിരസമല്ല, കൺകെട്ടുവിദ്യയുമല്ല. അത് തിരിച്ചറിവിൻ്റെ വലിയൊരു അത്ഭുതമാണ്. കുട്ടികളെ ഒരേസമയം ആകർഷിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മാജിക് എന്ന കലയെ ക്ലാസ്സ്‌മുറികളിലെ പഠനപ്രവർത്തനങ്ങളുമായി കോർത്തിണക്കുകയാണ് ഈ പുസ്‌തകം. ശാസ്ത്രീയ ആശയങ്ങളെ വെറുമൊരു പാഠപുസ്‌തകത്തിനപ്പുറം അത്ഭുതത്തോടെയും ആകാംക്ഷയോടെയും നോക്കിക്കാണാൻ കുട്ടികളെ ഈ പുസ്‌തകം പ്രാപ്‌തരാക്കുന്നു. ശാസ്ത്രീയചിന്തയുടെ തുടക്കം, ഭയരഹിതമായ പഠനം സൃഷ്ടിക്കുവാനും ഓർമ്മശക്തിയും പ്രായോഗിക അറിവും വർദ്ധിപ്പിക്കുവാനും വിമർശനാത്മകചിന്ത വളർത്തിയെടുക്കുവാനും വ്യക്തിത്വവികസനത്തിനും കുട്ടികളുടെ ആശയവിനിമയശേഷി, ആത്മവിശ്വാസം. സൃഷ്ടിപരത എന്നിവ വർദ്ധിപ്പിക്കുവാനും ഈ മാന്ത്രിക പഠനരീതി സഹായിക്കുന്നു.

Customer Reviews ( 0 )