Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Code X : Awakening : Binu Prasannan | കോഡ് X : Awakening | Pre Book | Mankind Publication
MRP ₹ 210.00 (Inclusive of all taxes)
₹ 199.00 5% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Binu Prasannan
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Code X Awakening | കോഡ് X Awakening Mankind Publication ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസകാവ്യത്തിൽ ആധുനിക വൈദ്യശാസ്ത്രത്തിനു ചിന്തിക്കാൻ പോലും കഴിയാത്തത്ര അറിവുകൾ. മനുഷ്യകുലത്തിൻ്റെ പുരോഗതിയിലുടനീളം അന്യഗ്രഹജീവികൾ ഇടപെട്ടതിൻ്റെ തെളിവുകൾ. ഭൂമിയെങ്ങനെ കറങ്ങണമെന്ന് തീരുമാനിക്കുന്ന കോർപ്പറേറ്റ് ഭീമന്മാരുടെ ഉപജാപങ്ങൾ. ജനിതകഘടനയിൽ മാറ്റം വരുത്താൻ സാധിക്കുന്ന, സർവ്വരോഗസംഹാരിയായി ഉപയോഗിക്കാവുന്ന ഒരു വൈറസ്. മലയാളത്തിലെ ആദ്യത്തെ സൂപ്പർഹീറോയിൻ്റെ ജനനം. വളരെ ചുരുക്കം പേജുകളിൽ ഇതെല്ലാം കൂട്ടിയിണക്കിയ ഒരു ഫാസ്റ്റ് പേസ്‌ഡ് നോവലാണ് കോഡ് X. സമാന യോനറുകളുടെ ആരാധകരെ തൃപ്തിപ്പെടുത്തുന്നത് ഇതിലുണ്ടെന്നാണ് എൻ്റെ വിശ്വാസം.-കൃഷ്ണകുമാർ മുരളീധരൻ

Customer Reviews ( 0 )