Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Coffee House | കോഫി ഹൗസ് | Mathrubhumi Books
MRP ₹ 250.00 (Inclusive of all taxes)
₹ 219.00 12% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Lajo Jose
  • Page :
    158
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789355498144
  • Language :
    Malayalam
Description

Coffee House ഒരു സാഹിത്യശാഖയെ ഭാഷയിലേക്ക് തിരികെ കൊണ്ടുവന്ന പുസ്തകം. -അബിന്‍ ജോസഫ് ഒരു ക്രിസ്മസ് രാത്രിയില്‍ നടന്ന കോഫി ഹൗസ് കൂട്ടക്കൊലയുടെ സത്യം തേടി വര്‍ഷങ്ങള്‍ക്കുശേഷം ഇറങ്ങിത്തിരിക്കുന്ന എസ്തര്‍. വധശിക്ഷ കാത്തുകിടക്കുന്ന ബെഞ്ചമിന്‍ തന്നെയാണോ യഥാര്‍ത്ഥ കുറ്റവാളി? സത്യത്തെ മറനീക്കി പുറത്തുകൊണ്ടുവരാനായി എസ്തറിനോടൊപ്പം നടത്തുന്ന ഉദ്വേഗഭരിതമായ സഞ്ചാരം. ലാജോ ജോസിന്റെ ആദ്യനോവലിന്റെ മാതൃഭൂമി പതിപ്പ്‌

Customer Reviews ( 0 )