Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Communism Keralathil : T.J. Nossiter കമ്മ്യൂണിസം കേരളത്തില്‍ | Mathrubhumi Books
MRP ₹ 470.00 (Inclusive of all taxes)
₹ 469.00 0% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    T.J. Nossiter
  • Page :
    424
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789376880751
  • Language :
    Malayalam
Description

Communism Keralathil T.J. Nossiter Mathrubhumi Books കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് ഒട്ടേറെ പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും അക്കൂട്ടത്തില്‍ ശ്രദ്ധേയമായ ഒന്നാണ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പ്രൊഫസര്‍ ടി.ജെ. നോസിറ്ററുടെ കമ്യൂണിസം കേരളത്തില്‍. പുസ്തകം പ്രസിദ്ധീകരിച്ച് നാല് പതിറ്റാണ്ടു പിന്നിട്ടുവെങ്കിലും ഇപ്പോഴും ഗ്രന്ഥകാരന്റെ നിരീക്ഷണങ്ങള്‍ പ്രസക്തമായി തുടരുന്നു, വിശേഷിച്ചും ഇടതുപക്ഷം കേരളത്തില്‍ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത്. 1957 മുതല്‍ 1980 വരെയുള്ള കാലത്ത് സി.പി.എമ്മും സി.പി.ഐയും ഉള്‍പ്പെടെ കമ്യൂണിസ്റ്റുകള്‍ നേതൃത്വം വഹിച്ചിരുന്ന ഗവണ്‍മെന്റുകളുടെ പ്രവര്‍ത്തനത്തിന്റെ അവലോകനമാണ് പുസ്തകത്തിന്റെ ശ്രദ്ധേയമായ വശം. വിദേശിയായ ഒരു പണ്ഡിതന് കൈവരുന്ന അകലക്കാഴ്ചയോടെയും ഉദാരതയോടെയുമാണ് നോസിറ്റര്‍ വിഷയത്തെ സമീപിക്കുന്നത്. ഇകഴ്ത്താനോ പുകഴ്ത്താനോ അദ്ദേഹം ശ്രമിക്കുന്നില്ല. രാഷ്ട്രീയവിദ്യാര്‍ത്ഥികള്‍ക്കും ചരിത്രപഠിതാക്കള്‍ക്കും സാമാന്യവായനക്കാര്‍ക്കും ഒരു ചരിത്രകാലത്തെ മനസ്സിലാക്കാന്‍ ഉപകാരപ്പെടുന്ന പഠനഗ്രന്ഥം

Customer Reviews ( 0 )