Daivame Nee Arkku Koottupoyirikkunnu? Satheesh Babu Payyannur Dc Books ഉള്ള് സ്പർശിച്ചുകൊണ്ട് അതീന്ദ്രിയമായ അനുഭൂതികളിലേക്ക് ആനയിക്കുന്ന ചെറുകഥകൾ. മഴ പെയ്‌തുകൊണ്ടേയിരിക്കുന്നു, ചിക്കഗൗഡനഹല്ലിയിലെ ഒരു സായാഹ്നം, രണ്ടായിരത്തിലെ പുൽനാമ്പുകൾ, മകൾ മകൾ, എയ്‌റോബിക്സ്, ദൈവമേ നീ ആർക്ക് കൂട്ടുപോയിരിക്കുന്നു?, ഇരുൾമഴപോലെ, താഴികക്കുടങ്ങൾ, നമ്മുടെ സാഹചര്യങ്ങളിൽ, നിലാവ്, സ്നേഹവർണ്ണങ്ങൾ...