Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Daivamenna Manushyan : Vineesh KN ദൈവമെന്ന മനുഷ്യന്‍ | Logos Books
MRP ₹ 180.00 (Inclusive of all taxes)
₹ 167.00 7% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Vineesh KN
  • Format :
    Paperback
  • Publisher :
    Logos Books
  • Language :
    Malayalam
Description

Daivamenna Manushyan Vineesh KN Logos Books ഫോക് ലോർ എന്നത് കെട്ടിക്കിടക്കുന്ന ജലാശയമല്ല എന്നും മറിച്ച് പുതിയ അന്വേഷണങ്ങൾ കൊണ്ട് സജീവവും കാലികവുമാകേണ്ട ആശയാ ലയമാണ് എന്നും ഇവിടെ തെളിയുന്നുണ്ട്. ഫോക്ലോർ പഠനരംഗത്ത് ഒരു തരത്തിലുള്ള വിച്ഛേദത്തിന് തന്നെ കാരണമാകാവുന്ന അന്വേഷണങ്ങൾ ഈ സമാഹാരത്തിൽ കാണാം. ജനജീവിതം എന്നത് ഇവിടെ എല്ലായി ടത്തും സന്നിഹിതമായ പരിഗണനയായിത്തീർന്നിരിക്കുന്നു. പ്രകൃതിയും ഒപ്പം നിൽക്കുന്ന വിഷയമായി പ്രവർത്തിക്കുന്നതായി കാണാം. പ്രസ ന്നവും സംവാദാത്മകവുമായ ഭാഷയിലാണ് ഈ ലേഖനങ്ങൾ ഉണ്ടായിട്ടുള്ളത് എന്ന കാര്യവും പ്രത്യേകം പ്രസക്തമാണ്. ഈ ലേഖനങ്ങളുടെ ചർച്ചാമൂല്യം അനിഷേധ്യമാണ് എന്ന് ഞാൻ കരുതുന്നു.

Customer Reviews ( 0 )