Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Daya Enna Penkutty : M T Vasudevan Nair | ദയ എന്ന പെൺകുട്ടി | Dc Books
MRP ₹ 150.00 (Inclusive of all taxes)
₹ 134.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    M T Vasudevan Nair
  • Page :
    72
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126421367
  • Language :
    Malayalam
Description

Daya Enna Penkutty M T Vasudevan Nair Dc Books ആരെയും വിസ്മയിപ്പിക്കുന്ന ബുദ്ധിവൈഭവമുള്ളവളാണ് സുമുറൂദ്. അവളെ എല്ലാവരും ദയ എന്നു വിളിച്ചു. സർവസ്വത്തും നഷ്ടപ്പെട്ട തന്റെ യജമാനനെ എല്ലാവരും ഉപേക്ഷിച്ചപ്പോഴും അവൾ അയാളോടൊപ്പം നിന്നു. അയാളെ രക്ഷിക്കാനുറച്ചു. പക്ഷേ, പ്രതീക്ഷിച്ചപോലല്ല അവരുടെ ജീവിതം നീങ്ങിയത്. അത് വഴിമാറിയത് അത്ഭുതകരമായ മറ്റൊരു ലോകത്തേക്കായിരുന്നു! മലയാളത്തിന്റെ പ്രിയകഥാകാരൻ എം. ടി. വാസുദേവൻനായർ കുട്ടികൾക്കായി എഴുതിയ നോവൽ.

Customer Reviews ( 0 )