Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Devaprashna Padhathi | ദേവപ്രശ്ന പദ്ധതി | Current Books
MRP ₹ 265.00 (Inclusive of all taxes)
₹ 249.00 6% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Kuttanaad Klariykal Rvunnipanicker
  • Page :
    187
  • Format :
    Paperback
  • Publisher :
    Current Books Thrissur
  • ISBN :
    9789386429506
  • Language :
    Malayalam
Description

ജ്യോതിഷം വേദപുരുഷൻ്റെ നേത്രങ്ങളാണ്. വേദാംഗങ്ങ ളായ ആറു ശാസ്ത്രങ്ങളെ കാലനിർണ്ണയം ചെയ്യുന്നതാണ്. വിവാഹപ്രശ്ന‌ം, ഭോജനപ്രശ്‌നം, ചോരപ്രശ്‌നം, രാജപ്രശ് നം തുടങ്ങി എല്ലാ വിഷയങ്ങളും ഇതിൽ വരുന്നു. ദേവ പ്രശ്നമെന്നത് പ്രത്യേകാവസരങ്ങളിൽ തന്ത്രശാസ്ത്ര പ്രകാരം ആചാരാനുഷ്‌ഠാനങ്ങൾക്കുള്ള പ്രത്യേക ഗണിത ശാഖയാണ്. മുഴുവൻ പ്രശ്‌നചിന്തനയുടെയും ആധികാരി ക മാർഗ്ഗം ഇതിലുണ്ട്. എല്ലാ ശാസ്ത്രവിഷയങ്ങളും വിവിധ പ്രശ്ന‌ങ്ങളിലും തന്ത്രവിഷയങ്ങളും തന്ത്രശാസ്ത്രത്തിൽ പറയുന്ന നിയമങ്ങളെ പ്രയോജനപ്പെടുത്തി ദേവപ്രശ്ന ചിന്തന എങ്ങനെ മുന്നോട്ടു കൊണ്ടുപോകാമെന്നുള്ള അ ന്വേഷണമാണ് ഈ ഗ്രന്ഥം. വിവിധ ശാസ്ത്രവിഷയങ്ങളെ ദേവപ്രശ്‌നചിന്തനയിലേക്ക് സംയോജിപ്പിക്കുന്ന ഈ ആധികാരിക ഗ്രന്ഥം ജ്യോതിഷ വിദ്യാർത്ഥികൾക്കും പണ്ഡിതന്മാർക്കും ഏറെ പ്രയോജനപ്രദമാണ്.

Customer Reviews ( 0 )