Don Quixote Miguel De Cervantes Dc Books ഡോൺ ക്വിക്സോട്ടിൻ്റെ നിരവധി വിവർത്തനങ്ങൾ ഇംഗ്ലിഷിൽ വളരെക്കാലം മുമ്പേ ലഭ്യമായിട്ടുണ്ടെങ്കിലും പ്രശസ്ത വിവർത്തക എഡിത്ത് ഗ്രോസ്മാൻ 2003-ൽ വിൻ്റേജ് എഡിഷനായി പുറത്തിറക്കിയ പതിപ്പാണ് ഏറ്റവും മികച്ചതെന്ന് അഗീകരിച്ചിട്ടുള്ളതാണ്. ആ ഇംഗ്ലിഷ് പതിപ്പാണ് ഈ വിവർത്തനത്തിന് ആധാരം.