Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Dracula Kotta : Kottayam Pushpanath | ഡ്രാക്കുള കോട്ട | Kottayam Pushpanath Publication
MRP ₹ 299.00 (Inclusive of all taxes)
₹ 249.00 17% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Kottayam Pushpanath
  • Page :
    128
  • Format :
    Paperback
  • Publisher :
    Kottayam Pushpanath Publications
  • Language :
    English
Description

1887ലാണ് ബ്രാം സ്‌റ്റോക്കർ ഡ്രാക്കുളയുടെ രചന ആരംഭിച്ചത്. പിന്നീട് പത്താം വർഷത്തിൽ 1897ലാണ് കൃതി പ്രസിദ്ധീകരിക്കുന്നത്. ഷെർലക്ക് ഹോംസിന്റെ കഥകൾ പ്രചാരം നേടിയിരുന്ന കാലഘട്ടത്തിലായിരുന്നു ഡ്രാക്കുള പിറവി കൊണ്ടത്. മറ്റു പല സാഹിത്യ ശാഖകളും പിന്നീട് സ്‌റ്റോക്കറുടെ ഈ സൃഷ്ടി ആധാരമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി ഡ്രാക്കുളയെ കേന്ദ്രീകരിച്ചു കഥകൾ എഴുതിയത് ശ്രീ കോട്ടയം പുഷ്‌പനാഥ് ആണ്. ട്രാൻസിൽവാനിയ അഥവാ റുമേനിയ ഒരിക്കലും സന്ദർശിച്ചിട്ടില്ലാത്ത കോട്ടയം പുഷ്‌പനാഥ് ആ പ്രദേശമാണ് ഈ നോവലിന് പശ്ചാത്തലമായി ഒരുക്കിയത്

Customer Reviews ( 0 )