Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Dravidan : Josy Vagamattam ദ്രാവിഡന്‍ | Don Books
MRP ₹ 430.00 (Inclusive of all taxes)
₹ 411.00 4% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Josy Vagamattam
  • Format :
    Paperback
  • Publisher :
    Don Books
  • Language :
    Malayalam
Description

Dravidan Josy Vagamattam Don Books പാലക്കര ഗ്രാമത്തിൻ്റെ പേടിസ്വപ്‌നമായിരുന്നു പൊടി പാറ വക്കൻ. അയാളുടെ ക്രൂരതകൾക്ക് നാട്ടുകാർ നൽ കിയ മറുപടി അതിദാരുണമായ ഒരു കൊലപാതകമായി രുന്നു. എന്നാൽ പ്രതികാരദാഹികളായ ഗ്രാമവാസികളുടെ പക അവിടെയും തീർന്നില്ല. അവർ വക്കൻ്റെ നിരപരാധി കളായ കുടുംബത്തിന് നേരെ തിരിഞ്ഞു. അപമാനത്തിനും അക്രമങ്ങൾക്കും നടുവിൽ തന്റെ അമ്മയെയും സഹോദരിമാരെയും സംരക്ഷിക്കാൻ രാരിച്ച ന് ഒരേയൊരു വഴിയേ ഉണ്ടായിരുന്നുള്ളൂ. അപ്പൻ ഉപേക്ഷിച്ചുപോയ ആയുധം കൈയിലെടുക്കു ക! നന്മ മാത്രം ശീലിച്ച, ശാന്തനായ ഒരു ചെറുപ്പക്കാരൻ ചോരക്കൊതിയനായ ഒരു പോരാളിയാകാൻ നിർബന്ധി തനാകുന്നു. ഇരകൾ വേട്ടക്കാരാകുന്ന പകയുടെ അങ്കം. ചോരയ്ക്ക് ചോര പകരം ചോദിക്കുന്ന അതിജീവനത്തി கம. ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്ന ജോസി വാഗമറ്റത്തിന്റെ തീ പാറുന്ന നോവൽ.

Customer Reviews ( 0 )