Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Dr.Vidyaprakash Ormapusthakam : K S Renjith | ഡോ.വിദ്യപ്രകാശ്‌ ഓര്‍മ്മപുസ്‌തകം | Silence Books
MRP ₹ 200.00 (Inclusive of all taxes)
₹ 189.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    K S Renjith
  • Format :
    Paperback
  • Publisher :
    Silence Book Shop
  • Language :
    Malayalam
Description

Dr.Vidyaprakash Ormapusthakam K S Renjith Silence Books വിദ്യപ്രകാശിന്റെ ജീവിതം നമുക്ക് നൽകുന്ന ചില പാഠങ്ങൾ. നക്ഷത്രത്തെ സ്വപ്‌നം കാണുക എന്നതാണ് ഒന്നാമത്തെ പാഠം. ഒരിക്കലും തോൽവികൾ തകർച്ചയാണെന്നു കരുതാതിരിക്കുക എന്നത് മറ്റൊരു പാഠം. ജീവിതം അപ്രതീക്ഷിതമായ ഇരുൾവഴികളിലേക്ക് മനുഷ്യരെ എപ്പോൾ വേണമെങ്കിലും നയിച്ചേക്കാം. അതുകൊണ്ടു ക്രിയാത്മകമായ അക്ഷമ നല്ലതാണെന്നതാണ് മൂന്നാമത്തെ പാഠം. മറ്റൊരാളെ അനുകരിക്കാതെ ജീവിക്കുക എന്നതത്രേ നാലാമത്തെ പാഠം. എത്ര പ്രതികൂലാവസ്ഥയിലും ആർജ്ജവം കൈവിടാതിരിക്കുകയെന്നത് ഇനിയുമൊരു പാഠം. - കെ. ജയകുമാർ

Customer Reviews ( 0 )