Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Fictionte Avatharaleelakal : K P Appan | ഫിക്ഷന്റെ അവതാരലീലകൾ | Dc Books
MRP ₹ 199.00 (Inclusive of all taxes)
₹ 176.00 12% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    K P Appan
  • Page :
    146
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126439751
  • Language :
    Malayalam
Description

Fictionte Avatharaleelakal K P Appan Dc Books മലയാളത്തിലെ പ്രമുഖസാഹിത്യവിമര്‍ശകന്‍ കെ.പി. അപ്പന്റെ ഒരു കൃതിയാണ് ഫിക്ഷന്റെ അവതാരലീലകള്‍. ലോകനോവല്‍ സാഹിത്യത്തിലെ എണ്ണപ്പെട്ട രചനകളില്‍ ചിലതിന്റെ അവലോകനവും അവയെ മുന്‍നിര്‍ത്തിയുള്ള സാഹിത്യവിചാരവുമാണ് ഈ കൃതി. അപ്പന്റെ അവസാനത്തെ രചനായായ ഇത് അദ്ദേഹത്തിന്റെ മരണശേഷമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ലോകസാഹിത്യത്തിലെ നൂറു നോവലുകള്‍ പരിചയപ്പെടുത്തുന്ന ഒരു ബൃഹദ്‌രചനയാണ് ഗ്രന്ഥകാരന്‍ പദ്ധതിയിട്ടിരുന്നതെങ്കിലും അദ്ദേഹത്തിനു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ 25 ലേഖനങ്ങളേ ഈ കൃതിയിലുള്ളു. പ്രമുഖ കഥാകൃത്ത് ടി.പത്മനാഭന്‍ എഴുതിയ 'ഓരേയൊരു അപ്പന്‍' എന്ന അവതാരികയോടെയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌

Customer Reviews ( 0 )