Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Flattile Krishi : K.V.Vijayaraghavan Nair | ഫ്ലാറ്റിലെ കൃഷി | Kerala Bhasha Institute
MRP ₹ 110.00 (Inclusive of all taxes)
₹ 99.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    K.V.Vijayaraghavan Nair
  • Format :
    Paperback
  • Publisher :
    Kerala Bhasha Institute
  • Language :
    Malayalam
Description

Flattile Krishi K.V.Vijayaraghavan Nair Kerala Bhasha Institute ആധുനികവാസസ്ഥലങ്ങളായ ഫ്ളാറ്റുകളുടെ പരിമിത സൗകര്യങ്ങൾക്കകത്തുനിന്നുകൊണ്ട് കൃഷിയും വിളവും സാധ്യമാക്കുക എന്ന ഹരിതസ്വപ്‌പ്നത്തിലേക്കുള്ള ചുവടുവെപ്പാണ് ഫ്ളാറ്റിലെ കൃഷി എന്ന പുസ്‌തകം. കമ്പോളത്തിനു കീഴ്പ്പെട്ട കേരളത്തിന്റെ ഭക്ഷ്യവ്യവസ്ഥയുടെ സ്വാഭാവികത തിരിച്ചുപിടിക്കുന്നതിനും ജീവിതശൈലീരോഗങ്ങളിൽ നിന്ന് ഒരു ജനതയെ മുക്തമാക്കാനുമുള്ള പ്രായോഗിക വഴികൾ അവതരിപ്പിക്കുന്ന പുസ്‌തകം. ഫ്ളാറ്റുകളുടെ ടെറസിലും ബാൽക്കണിയിലുമെല്ലാം വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും പഴങ്ങളും നട്ടുവളർത്തുന്നതിൻ്റെ വിവിധഘട്ടങ്ങൾ വിവരിക്കുന്ന പുസ്‌തകത്തിൽ, ജൈവകൃഷിരീതികളും ജൈവവളനിർമാണവും കീടരോഗനിയന്ത്രണമാർഗങ്ങളും ഉൾപ്പെടുത്തിയ നാലാം പതിപ്പ്.

Customer Reviews ( 0 )