Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Frankenstein : Mary Shelly | ഫ്രാങ്കന്‍സ്റ്റീന്‍ | Mathrubhumi Books
MRP ₹ 140.00 (Inclusive of all taxes)
₹ 129.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Mary Shelly
  • Page :
    96
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789376888016
  • Language :
    Malayalam
Description

Frankenstein Mary Shelly Mathrubhumi Books ലോകത്തിനുവേണ്ടി ഗുണകരമായ എന്തെങ്കിലും ചെയ്യണമെന്നാഗ്രഹിക്കുന്ന വിക്ടര്‍ ഫ്രാങ്കന്‍സ്റ്റീന്‍ എന്ന യുവശാസ്ത്രജ്ഞന്‍, ജീവനെ സംബന്ധിച്ച നിര്‍ണ്ണായകമായ കണ്ടുപിടിത്തം നടത്തുന്നു. അങ്ങനെ അയാള്‍ സൃഷ്ടിക്കുന്ന സത്ത്വം അയാള്‍ക്കെതിരേ തന്നെ തിരിയുന്നു. ദുരന്തങ്ങള്‍ നിറഞ്ഞ ജീവിതത്തിനൊടുവില്‍ ആ ജീവിയെ നശിപ്പിക്കാന്‍ പരിശ്രമിക്കുകയാണ് സ്രഷ്ടാവ്. ശാസ്ത്രത്തിന്റെ അനന്തസാദ്ധ്യതകളെ പിന്തുടരുന്നത് എത്ര ഭയാനകമായ ഫലമാണ് വരുത്തിവെക്കുകയെന്ന് കാണിക്കുന്ന, മേരി ഷെല്ലി രചിച്ച വിഖ്യാതനോവല്‍. സയന്‍സ് ഫിക്ഷന്റെ തുടക്കമായി കരുതപ്പെടുന്ന കൃതി. വിശ്വസാഹിത്യത്തിലെ ക്ലാസിക് കൃതിയുടെ പുനരാഖ്യാനം

Customer Reviews ( 0 )