Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Geethanjali : Rabindranath Tagore | ഗീതാഞ്ജലി | Pravada Books
MRP ₹ 210.00 (Inclusive of all taxes)
₹ 199.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Rabindranath Tagore
  • Format :
    Paperback
  • Publisher :
    Pravda Books
  • Language :
    Malayalam
Description

Geethanjali Rabindranath Tagore Pravada Books എത്രയോ കോടി വായനക്കാരെ ചിന്തയുടെയും മാനവികതയുടെയും ആത്മീയതയുടെയും അപരിചിത കാലങ്ങളിലേക്ക് കൈപിടിച്ച കൃതിയാണ് ഗീതാഞ്ജലി. എക്കാലവും അണഞ്ഞുപോകില്ല എന്നുറപ്പുള്ള ബലിഷ്‌ഠമായ ദർശന ലോകമാണ് ഗീതാഞ്ജലിയുടേത്. പുതിയ വായനകൾ എല്ലായ്പ്പോഴും സാധ്യമാകുന്ന വിസ്‌മയ ജീവിതമാണ് ഈ കാവ്യപ്രപഞ്ചം സംവഹിക്കുന്നത്. കവിയും അധ്യാപകനുമായ ശ്രീ. ഡി. യേശുദാസ് തയ്യാറാക്കിയ ഈ ഗീതാഞ്ജലി പരിഭാഷ കവിതയിൽ രചിച്ച ഗദ്യമാണ്. ഗീതാഞ്ജലിയുടെ ആഴവും സാരവും ഉൾക്കനവും ഒരല്‌പവും ചോർന്നുപോകാത്ത ഭാഷയിൽ, ലോക കവിത നിരന്തരം വായിച്ചു കൊണ്ടേയിരിക്കുന്ന, മലയാള കവിതയിൽ നിരന്തരം പരിശീലനം നടത്തുന്ന ഒരാൾ നടത്തിയ ഉജ്ജ്വലമായ വിവർത്തനമാണ് ഈ പുസ്‌തകം. ഗദ്യത്തിൻ്റെ അസാധാരണമായ ഭംഗിയും മൂർച്ചയും പെരുമയും ഈ വിവർത്തനത്തെ മലയാളത്തിലെ ഏറ്റവും മികച്ച ഗീതാഞ്ജലി വിവർത്തനങ്ങളിൽ ഒന്നാക്കി മാറ്റുന്നു

Customer Reviews ( 0 )