Grahalakshmi Kathakal Mathrubhumi Books ഫിക്ഷനെ സംബന്ധിച്ചിടത്തോളം എന്തു പറയുന്നുവെന്നതിനെക്കാള്‍ എങ്ങനെ പറയുന്നുവെന്നത് പരമപ്രധാനമാണ്. എക്കാലത്തും പ്രസക്തവുമാണ്. പുതിയ പ്രമേയങ്ങള്‍ കണ്ടെത്തുമ്പോഴും പഴയത് നിലനിര്‍ത്തുമ്പോഴും അവയെ നമ്മുടെ അവസ്ഥാദേശകാലങ്ങളോട് സമര്‍ത്ഥമായി യോജിപ്പിക്കാന്‍ ഈ കഥകള്‍ ശ്രമിച്ചിട്ടുണ്ട്. ഇ.പി. രാജഗോപാലന്‍, ആര്‍. രാജശ്രീ, സിതാര എസ്. 2025ലെ ഗൃഹലക്ഷ്മി കഥാപുരസ്‌കാരം മത്സരത്തില്‍നിന്ന് തിരഞ്ഞെടുത്ത ഇരുപത് രചനകളുടെ സമാഹാരം