Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
IAS Escalator : K Mohandas | ഐ.എ .എസ് .എസ്കലേറ്റര്‍ | Dc Books
MRP ₹ 399.00 (Inclusive of all taxes)
₹ 358.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    K.Mohandas
  • Page :
    333
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789370967456
  • Language :
    Malayalam
Description

IAS Escalator K Mohandas Dc Books കെ. മോഹൻദാസ് എന്ന ഐ.എ.എസ്. ഉദ്യോഗസ്ഥൻ ഔദ്യോഗിക ജീവിതത്തിലൂടെയും വ്യക്തിജീവിതത്തിലൂടെയുമുള്ള ഒരു യാത്ര. എക്സ്‌ട്രാ ഓർഡിനറി എന്ന് പറയാനാകില്ലെങ്കിലും അത്ര ഓർഡിനറിയല്ലാത്ത ഒരു ജീവിതത്തിലൂടെയുള്ള കടന്നുപോക്ക്. ഒരു സർവ്വീസ് സ്റ്റോറി മാത്രമാണിതെന്ന് പറയാനാകില്ലെങ്കിലും സിവിൽ സർവ്വീസ് മേഖലയിൽ നടക്കുന്ന കാര്യങ്ങളെപ്പറ്റി അറിയാനാഗ്രഹിക്കുന്നവർക്ക് ഈ പുസ്‌തകം ഉപകാരപ്പെടും. ഔദ്യോഗിക ജീവിതത്തിൽ നേരിട്ട പ്രതിസന്ധികൾ, പരിചയപ്പെട്ട മുഖങ്ങൾ, കൂടെ നിന്നവർ, തള്ളിപ്പറഞ്ഞവർ അങ്ങനെ പറയാനുള്ളതെല്ലാം ഏറ്റവും ലളിതമായി അവതരിപ്പിച്ചിരിക്കുന്നു.

Customer Reviews ( 0 )