Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Idapedalukalkku Avasanamilla : Achuthanandan V S | ഇടപെടലുകള്‍ക്ക് അവസാനമില്ല | DC Books
MRP ₹ 250.00 (Inclusive of all taxes)
₹ 224.00 10% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Achuthanandan V S
  • Page :
    192
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126420841
  • Language :
    Malayalam
Description

മുഖ്യമന്ത്രി എന്ന നിലയിലും അതിനേക്കാളുപരി ഉത്തരവാദിത്വപ്പെട്ട ഒരു പൊതുപ്രവർത്തകന്റെ പൗരധർമ്മം എന്ന നിലയിലും പൊതുപ്രശ്‌നങ്ങളിൽ സജീവമായി ഇടപെട്ടുകൊണ്ടിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിലപാടുകളുടെ പുസ്തകമാണിത്. സമരത്തിന് ഇടവേളകളില്ല എന്ന കൃതിയിലൂടെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ മുമ്പുതന്നെ ശ്രദ്ധേയമായിരുന്നു. ആ കാഴ്ചപ്പാടുകൾക്ക് കൂടുതൽ വ്യക്തതയും മൂർച്ചയും വന്നതായി ഈ ലേഖനങ്ങളിലൂടെ നമുക്കു വ്യക്തമാകുന്നു. വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് ഒരു സഖാവിന്റെ ജീവിതകർമ്മമെന്നു വീണ്ടും ഉറപ്പിച്ചുപറയുകയാണ് ഇവിടെ വി.എസ്

Customer Reviews ( 0 )