Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Indian Bharanaghadana :Dr M V Paily | ഇന്ത്യൻ ഭരണഘടന | Kerala Basha Institute
MRP ₹ 525.00 (Inclusive of all taxes)
₹ 499.00 5% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr M V Paily
  • Page :
    569
  • Format :
    Paperback
  • Publisher :
    Kerala Bhasha Institute
  • ISBN :
    9788119270767
  • Language :
    Malayalam
Description

ഇന്ത്യൻ ഭരണഘടന കേവലം ഭരണനിർവഹണത്തിനുതകുന്ന ആധികാരികരേഖ മാത്രമല്ല; ഈ രാജ്യത്തിൻ്റെ ചരിത്രത്തിൽ കാലുറപ്പിച്ച് വർത്തമാനരാഷ്ട്രീയജീവിതത്തെയും ഒരു സമൂഹം എന്ന നിലയിൽ ജനതയുടെ ഭാവിയെയും രൂപപ്പെടുത്തുന്ന മഹാഗ്രന്ഥമാണ്. നിരന്തരം പുതുക്കിയും തിരുത്തിയും ഈ രാഷ്ട്രത്തിന്റെ്റെ ഭാഗധേയം നിർണയിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ആഴങ്ങളെ ആവിഷ്കരിക്കുന്ന ഗ്രന്ഥമാണ് ഡോ. എം. വി. പൈലി രചിച്ച ഇന്ത്യൻ ഭരണഘടന. ഭരണഘടനാസാക്ഷരത എന്ന വിശാലലക്ഷ്യം സാക്ഷാൽക്കരിക്കുന്ന ഉജ്ജ്വലമായ ഇന്ത്യൻ ഭരണഘടനാവായനയാണ് ഈ ഗ്രന്ഥം.

Customer Reviews ( 0 )