Indian Bharanaghatanayum Bharanasamvidhanavum Anvarsha Palode Dc Books ഇന്ത്യൻ ഭരണഘടനയുടെ രൂപീകരണത്തെക്കുറിച്ചും അതിന്റെ പ്രവർത്തനത്തെ ക്കുറിച്ചും എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ തയ്യാറാക്കിയ പുസ്തകം. ഇന്ത്യയിലെ പരമോന്നത നിയമമാണ് ഇന്ത്യയുടെ ഭരണഘടന. രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവചനം, ഗവൺമെന്റ് സംവിധാന ത്തിന്റെ ഘടന, അധികാര ങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൗരന്റെ മൗലികാവകാശങ്ങൾ, കടമകൾ, രാഷ്ട്രഭരണത്തി നായുള്ള നിർദ്ദേശകതത്ത്വ ങ്ങൾ മുതലായ ഭരണഘടന മുന്നോട്ടു വയ്ക്കുന്ന മുഴുവൻ വിഷയങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.