ഭാരതീയ സാഹിത്യരഥ്യയിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്ന ഡോ. ആര്‍സുവിന്‍റെ ഈ സവിശേഷ പുസ്തകം മലയാളത്തെ മാത്രമല്ല, മറ്റ് ഇന്ത്യന്‍ഭാഷകളെയും വിദൂരഭാവിയില്‍ ആശ്ലേഷിക്കുമെന്നും തദ്വാരാ ഒരു പുതിയ മാനസികൈക്യം ഇന്ത്യയില്‍ ഉളവാക്കുമെന്നും ഞാന്‍ സവിനയം പ്രതീക്ഷിക്കുന്നു.''