Irelandile Rajanandinikku Sahithyanagarathiloote Oru Sancharam Dr.Ezhumattoor Rajarajavarma ''എഴുമറ്റൂരിന്റെ 'അയര്‍ലണ്ടിലെ രാജ്നന്ദിനിക്ക്'വായിച്ചുനിര്‍ത്തുമ്പോള്‍ ലേശം അസൂയ എനിക്കു തോന്നുന്നു എന്നതു സത്യമാണ്. യേറ്റ്സിനെക്കുറിച്ചും ഐറിഷ് സംസ്കാരത്തെക്കുറിച്ചും മനസ്സിലാക്കാന്‍ മലയാളികള്‍ക്ക് വിശേഷിച്ചും സാഹിത്യവിദ്യാര്ഥികള്ക്ക് ഏറ്റവും ഉപകരിക്കുന്ന ഗ്രന്ഥമാണിത്.''''