Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ishikawa Muthal Marzano Vare Malayala Bodhanathinte Puthuvazhikal : Dr.Bindu Joseph | ഇഷികാവ മുതൽ മർസാനോ വരെ മലയാള ബോധനനത്തിന്റെ പുതുവഴികൾ | Kerala Bhasha Institute
MRP ₹ 320.00 (Inclusive of all taxes)
₹ 304.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr.Bindu Joseph
  • Format :
    Paperback
  • Publisher :
    Kerala Bhasha Institute
  • Language :
    Malayalam
Description

Ishikawa Muthal Marzano Vare Malayala Bodhanathinte Puthuvazhikal Dr.Bindu Joseph Kerala Bhasha Institute മാതൃകകളെ യാന്ത്രികമായി അനുകരിക്കുകയും ശീലിപ്പിച്ചവ മാത്രം ആവിഷ്കരിക്കുകയും ചെയ്യുന്ന പഠനരീതികൾ കാലഹരണപ്പെട്ടു; ഭാഷാപഠനത്തിൽ പ്രത്യേകിച്ചും. സംവാദാത്മകമായ ഭാഷാപഠനക്ലാസു കളും ഭാഷയുടെ ജൈവസ്വഭാവത്തിന് പ്രാധാന്യം നൽകുന്ന പഠന രീതികളും ഭാഷയുടെ കരുത്ത് തിരിച്ചറിയാൻ സഹായിക്കുന്നു. മലയാളം അന്യഭാഷയായ ആദിവാസി വിദ്യാർഥികളെയും ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കളെയും ശാരീരികഭിന്നതകൾ കാരണം ഭാഷാ പഠനം എളുപ്പമല്ലാത്ത വിദ്യാർഥികളെയും ഒരേ ബോധനരീതിയിലൂടെ പഠിപ്പിക്കുന്നതിൽ അനൗചിത്യമേറെയുണ്ട്. ഭാഷയുടെ മതിൽക്കെട്ടുകൾ തകർക്കാനും ഇതരഭാഷയും തനതായി നാവിനു വഴങ്ങാനും വിദ്യാർ ഥികളെ പ്രാപ്തരാക്കേണ്ടതുണ്ട്. വിദ്യാഭ്യാസപ്രക്രിയയെ കാലോചിത മായി പരിഷ്കരിക്കാനുതകുന്ന, ഭാഷാപഠനത്തിൻ്റെ പുതിയ സാധ്യത കളിലേക്കുള്ള ആശാവഹമായ അന്വേഷണങ്ങൾ.

Customer Reviews ( 0 )