Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ishq By Shajitha Haris : ഇഷ്ക് | Pravada Books
MRP ₹ 180.00 (Inclusive of all taxes)
₹ 159.00 12% Off
₹ 30.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Shajitha Haris
  • Format :
    Paperback
  • Publisher :
    Pravda Books
  • Language :
    Malayalam
Description

Ishq By Shajitha Haris Pravada Books ഇഷ്ക് - ഹൃദയത്തിൽ നിന്ന് ഒരു തുള്ളി എന്ന ഷാജിത ഹാരിസിൻ്റെ കവിതാ സമാഹാരം കൈയിലെത്തുമ്പോൾ, സ്നേഹം പെയ്തുതോരാത്ത മഴപോലെയാണെന്ന് അനുവാചകർക്ക് അനുഭവപ്പെടും. കവിത കരുതലിന്റെയും കാരുണ്യത്തിന്റെയും കരങ്ങളായി മാറുന്നു. കണ്ണീരിൽ മഴവില്ലു തീർക്കുന്ന മാന്ത്രികതയും വിരിയുന്നു. തട്ടത്തിൽ തലപ്പത്ത് കോറിയിട്ട പ്രണയാക്ഷരങ്ങളും മൈലാഞ്ചി തണലിട്ട ഖബറിടവും കാണാക്കവിത യിലേക്കുള്ള സഞ്ചാരങ്ങളാണ്. സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകി പുതിയ ആകാശങ്ങൾ തേടുന്ന മിഴിവാർന്ന കവിതകൾക്ക് എന്റെ സ്നേഹാശംസകൾ.

Customer Reviews ( 0 )