Isthiri Sonia Rafeek Dc Books 2016-ല്‍ ഡി സി നോവല്‍ പുരസ്കാരം നേടിയ സോണിയ റഫീക്കിന്റെ ഹെര്‍ബേറിയം എന്ന നോവലിനുശേഷം പ്രസിദ്ധീകരിക്കുന്ന കഥാസമാഹാരമാണ് ഇസ്തിരി. മനുഷ്യന്ധങ്ങളില് സമീപകാലത്ത് സംഭവിച്ച സങ്കീര്‍ണ്ണവും ശിഥിലവുമായ സംഘര്‍ഷങ്ങളുടെ അടയാളപ്പെടുത്ത ലുകള്‍. വൈകാരികവും വൈയക്തികവുമായ നാനാതരം അനുഭവങ്ങള്ക്കുമീതെ തീക്കനംകൊണ്ട ുള്ള ചുളിവുനീര്‍ത്തലുകളാണീ കഥകള്‍.