Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ithanente Peru : Zacharia | ഇതാണെന്‍റെ പേര് | Dc Books
MRP ₹ 80.00 (Inclusive of all taxes)
₹ 61.00 24% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Zacharia
  • Page :
    52
  • Format :
    Paperback
  • ISBN :
    812640356
  • Language :
    Malayalam
Description

Ithanente Peru Zacharia Dc Books സ്വതന്ത്രഭാരത രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ ഘാതകന്റെ മനസ്സിലേക്ക് സക്കറിയ പണിയുന്ന നൂൽപ്പാലമാണ് ഈ നോവൽ. ആ ഘാതകൻ നിറവേറ്റുന്ന ശിക്ഷ വേദാന്തികവും രാഷ്ട്രീയവും ജന്മ-കർമ്മ- പരമ്പരാ ബന്ധിതവുമായ ഒരു ത്രിമാനലോകത്താണ് അരങ്ങേറുന്നത്. വധശേഷമുള്ള ഘാതകന്റെ മനോവ്യാപാരങ്ങളിലൂടെ നോവലിസ്റ്റ് നിഗൂഢ യാത്ര ചെയ്യുന്നു. രക്തത്തിന്റെ വേദാന്തമാണ് ഘാതകന്റേത്; ന്യായീകരണങ്ങളോടെ. സാഫല്യത്തിനും നൈരാശ്യത്തിനും ഒന്നിച്ചിരയാകുന്ന ഘാതകൻ ഒരു പ്രത്യേക ഭാരതീയ മാനസികസംവിധാനത്തിന്റെ ബന്ദിയാണ്. ആ അവസ്ഥയ്ക്ക് ഒരു അടിക്കുറിപ്പാണ് ഈ നോവൽ.

Customer Reviews ( 0 )