Janani Janmabhoomi Sippy Pallippuram Dc Books നമ്മുടെ സ്വാതന്ത്ര്യസമരത്തിന് ആവേശം പകരുന്നതിൽ ദേശഭക്തിഗാനങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണ്. കുട്ടികളിൽ ദേശാഭിമാനം വളർത്തിയെടുക്കുന്നതിലും ദേശഭക്തിഗാനങ്ങൾക്ക് നല്ല പങ്കാണുള്ളത്. ദേശത്തെക്കുറിച്ചും ദേശീയപതാകയെക്കുറിച്ചും ദേശീയനായകന്മാരെക്കുറിച്ചും മാതൃഭാഷയെക്കുറിച്ചും പ്രതിപാദിക്കുന്ന അമ്പത് കവിതകളുടെ സമാഹാരം.