Janapriya Ruchikal Shabna Hasker Dc Books ലക്ഷക്കണക്കിനാളുകൾ പിന്തുടരുന്ന എന്ന യുട്യൂ്ബചാനലിലൂടെ പ്രശസ്തയായ ഷബ്ന ഹസ്കർ തയ്യാറാക്കിയ രുചിക്കൂട്ടുകളുടെ പുസ്തകം.ഓരോ വിഭവങ്ങളുടെയും പാചകരീതി വളരെ വിശദമായി അവതരിപ്പിക്കുന്നു. മൾട്ടിമീഡിയയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയ ജനപ്രിയ രുചികൾ പാചകത്തെ കൂടുതൽ രസകരവും വിനോദപ്രദവുമാക്കുന്നു.