വരാഹ ഹോരയുടെ ആവിർഭാവത്തിനു ശേഷം ഊായിട്ടുള്ള ജ്യോതിഷഗ്രന്ഥങ്ങളിൽ എന്തുകൊം സവിശേഷമാണ് ജാതക പാരിജാതകം അദ്ധ്യായരൂപങ്ങളും അഷ്ട ദശാസാംഖ്യങ്ങളുമായ സകല ഫലപ്രധാനവും സുമനോര സാവഹവും ജ്യോതിർമയവും അതിപ്രകാശിതവുമായ ഇത് ജ്യോതിഷികൾക്കുമാത്രമല്ല എല്ലാവർക്കും തന്നെ സകലാർത ഫലസിദ്ധിയെ പ്രദാനം ചെയ്യുന്നു