Jeevithasakshi Madame Hugo Olive Publication വിക്ടർ യൂഗോ എന്ന എഴുത്തുകാരന്റെ എഴുത്തും ജീവിതവും തൊട്ടറിയുന്ന പത്നിയുടെ ഹൃദ്യവും തീവ്രവുമായ സാക്ഷ്യകുറിപ്പുകൾ. വിക്ടോറിന്റെ ഇഷ്ടാനിഷ്ടങ്ങളും സ്വകാര്യതകളും പ്രണയവും ഉന്മാദവും അദേൽ പങ്കുവെക്കുന്നു. നെപ്പോളിയനും സ്വേച്ഛാധിപത്യവും അടങ്ങുന്ന പാരീസിന്റെ ചരിത്രം കൂടിയാണ് ഈ കൃതി.