Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Jnanayogam | ജ്ഞാനയോഗം | Mathrubhumi Books
MRP ₹ 500.00 (Inclusive of all taxes)
₹ 424.00 15% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Narasimhan Chemmangad
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • Language :
    Malayalam
Description

ഈ ഗ്രന്ഥത്തിൽ കാണ്ഡത്രയാത്മകമായ വേദരാശിയുടെ എല്ലാ ശാഖകളുടെയും സ്വന്തമായ കാഴ്ചപ്പാടിലൂടെയുള്ള വ്യാഖ്യാനമുണ്ട്. അതു സാധാരണക്കാർക്ക് ഏറെ ഉപകരിക്കും. വാസ്തവത്തിൽ രൂപമോ ഭാവമോ ഇല്ലാത്ത പദാർഥങ്ങൾ ഇദ്ദേഹത്തിന്റെ തൂലിക വരച്ചുകാട്ടുമ്പോൾ അവയ്ക്കു നല്ല രൂപവും ഭാവവും കൈവരുന്നു എന്നതും ഈ ഗ്രന്ഥത്തിന്റെ എടുത്തുപറയേണ്ടതായ പ്രത്യേകതയാണ്. പാതഞ്ജലം, കാപിലം മുതലായ ഗഹനശാസ്ത്രങ്ങളുടെ സാരം. വളച്ചുകെട്ടില്ലാതെ ഗ്രന്ഥകാരൻ പ്രകാശിപ്പിക്കുന്നത് അല്പമതികൾക്ക് വലിയ ആശ്വാസമാണ്. – നടുവിൽമഠം അച്യുതഭാരതിസ്വാമിയാർ ജ്ഞാനയോഗം, ദ്വൈതം അദ്വൈതം, യോഗാതീതം എന്നിങ്ങനെ പ്രതിപാദ്യത്തിന്റെ സ്വഭാവമനുസരിച്ച് മൂന്നു ഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ പുസ്തകം ഇരുപത്തഞ്ചോളം വിഷയങ്ങളെക്കുറിച്ചുള്ള സൂക്ഷ്മപഠനമാണ്.

Customer Reviews ( 0 )