Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Joker | ജോക്കര്‍ | Mathrubhumi Books
MRP ₹ 250.00 (Inclusive of all taxes)
₹ 211.00 16% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Edgar Wallace
  • Page :
    191
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • Language :
    Malayalam
Description

സ്കോട്ട്ലൻഡ് യാഡ് സബ് ഇൻസ്പെക്ടർ ജെയിംസ് കാൾട്ടൻ എയ്ലീൻ റിവേഴ്സസിനെ തിരിച്ചറിഞ്ഞു. നാടകനടനായിരുന്ന ആർതർ ഇംഗിളിന്റെ മരുമകളാണവൾ. ഇംഗിൾ ഇപ്പോൾ വഞ്ചനക്കേസിൽ തടവുശിക്ഷയനുഭവിക്കുന്നു… എയ്ലീൻ കാറപകടത്തിൽ പെട്ടപ്പോൾ ഡ്രൈവർ ജെയിംസ് കാൾട്ടനായിരുന്നു. സ്‌ട്രഫോർഡ് ഹാർലോ സുഖലോലുപനാണ്. നിരീക്ഷകന്റെ എല്ലാ ഗുണങ്ങളും അയാൾക്കുണ്ട്. ഡാവിഞ്ചിയെക്കുറിച്ച് നല്ല മതിപ്പാണ്… മനുഷ്യസ്വഭാവത്തിന്റെ ഉത്തമവിധികർത്താവാണയാൾ… ഒടുവിൽ വ്യാജപ്രമാണം ചമച്ച് ആളുകളെ വഞ്ചിച്ച ഇംഗിൾ പിടിക്കപ്പെട്ടിരിക്കുന്നു. എഡ്ഗാർ വാലസിന്റെ പ്രശസ്തമായ ക്രൈം നോവലിന്റെ പരിഭാഷ.

Customer Reviews ( 0 )