Joseph Shahi Kabir Curret Books 70 എന്നോ 100 എന്നോ ഒരു മലയാള സിനിമയെ സംബന്ധിച്ച് അത്യപൂർവ്വ മായ നേട്ടമൊന്നുമല്ല. പക്ഷെ, ജോസ ഫിനെ സംബന്ധിച്ച് അത് ഒരു ഒളിം പിക് മെഡലിനോളം വിലപ്പെട്ടതാണ്. കാരണം, ജോസഫ് വമ്പൻ സ്രാവുകൾ ക്കിടയിലെ ഒരു നത്തോലിയാണ്. കടൽ നീന്തിക്കയറുന്നത് സ്രാവുകൾക്ക് ഒരു വിനോദം മാത്രമായിരിക്കും. പക്ഷേ, ജോസഫിനെ സംബന്ധിച്ച് അത് നിലനിൽപ്പിൻ്റെ പോരാട്ടമായി രുന്നു. ആ പോരാട്ടത്തിന്റെ വിജയം നൽകുന്ന ഊർജ്ജം ജോസഫിന് മാത്രമല്ല, ഇനിയും വരാനിരിക്കുന്ന മലയാളത്തിലെ സത്യസന്ധതയുടെ ഉടൽ പേറുന്ന എല്ലാ കുഞ്ഞു സിനിമ കൾക്കും കൂടി അവകാശപ്പെട്ടതാണ്...