മനസ്സിലാക്കാൻ പ്രയാസമായ സാങ്കേതികപദങ്ങളോ സന്ദേഹ ജന്യമായ ശാസ്ത്രവിവരണങ്ങളോ ഇല്ലാതെ സുഗമമായി ജ്യോതിഷ മഭ്യസിക്കാനും ഫലം പറയാനും പറ്റിയ ഏക മലയാളജ്യോതിഷ സാധാരണക്കാരായ വായനക്കാരെ ഉപദ്രവിക്കുന്ന സംസ്കൃതപദങ്ങൾ ഒഴിവാക്കി എന്നതാണു് ഈ കൃതിയുടെ പ്രത്യേകത. ജ്യോതിഷമറിഞ്ഞു കൂടാത്തവരെ സുഗമമായ മാർഗ്ഗ ത്തിലൂടെ അഭ്യസിപ്പിക്കുന്ന ഒരു ഗുരുഭൂതൻ.